Top Storiesസിപിഎം ഏരിയ കമ്മിറ്റി അംഗമായ നഗരസഭ ചെയര്‍പേഴ്സണ് മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചത് ലോക്കല്‍ കമ്മിറ്റി അംഗമായ കൗണ്‍സിലര്‍; പിന്നാലെ പ്രതിപക്ഷ കക്ഷികളുടെ സമര പരമ്പര; കൗണ്‍സിലര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ചെയര്‍പേഴ്സണ്‍; വിവാദമുണ്ടാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സിപിഎം നേതാക്കളോ?ശ്രീലാല്‍ വാസുദേവന്‍20 March 2025 8:43 PM IST